പൂക്കൾകൊണ്ടുള്ള അടിപൊളി അലങ്കാരങ്ങൾ നിറയുന്ന ഫാന്റസി പാർക്ക്. ഡൈനോസറുകളോട് ചങ്ങാത്തം കൂടാൻ ഡൈനോസർ പാർക്ക്. ദുബായ് ഗാർഡൻ ഗ്ലോയിൽ എത്താം. ത്രില്ലിങ് ആയ ഒരു അനുഭവം ആസ്വദിക്കാം. കുടുംബമായും കൂട്ടുകാരോടൊത്തും വിനോദത്തിന് എത്താവുന്ന രണ്ടു പാർക്കുകൾ, അതും ഒറ്റ ഡെസ്റ്റിനേഷനിൽ. ദുബായ് ഗാർഡൻ ഗ്ലോ, ഇപ്പോൾ ദുബായ് ഫ്രെയിമിന് തൊട്ടടുത്താണ്. ഇൻസ്റ്റഗ്രാം നിറയ്ക്കുന്ന ഫോട്ടോകളെടുക്കാം, ഔട്ടിങ് ആഘോഷമാക്കാം.
Be the first to comment