പ്രധാന ഫയലുകളെല്ലാം ഡിലീറ്റ് ചെയ്ത് നല്‍കിയ ആ ഫോണിൽ അവശേഷിച്ചത് ദിലീപുമായുള്ള ഫോൺ സംഭാഷണം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച വാർത്തകളെല്ലാം ജനങ്ങളുടെ മനസ്സിൽ നിന്നും മാഞ്ഞുപോയി. വെറുതെ വിട്ടത് കൊണ്ട് ദിലീപേട്ടൻ പാവമാണെന്ന് എല്ലാവരും പറയണമെന്ന സാഹചര്യമാണ് ഇപ്പോൾ | Out Of Focus | OOF Cuts
Be the first to comment