കിഴക്കമ്പലത്ത് തെര. കമ്മീഷൻ്റെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി, സിപിഎം - കോൺഗ്രസ് ഗൂഢാലോചന നടത്തി, ട്വന്റി 20യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം : സാബു എം ജേക്കബ് #kizhakkambalam #Twenty20Party #SabuMJacob #localbodyelections2025 #AsianetNews #KeralaNews
Be the first to comment