ഇന്ത്യയുടെ ട്വന്റി 20 ബാറ്റിങ് ലൈനപ്പില്‍ സമീപകാലത്ത് കാര്യമായി തിളങ്ങാത്ത താരങ്ങളാണ് നായകൻ സൂര്യകുമാർ യാദവും ഉപനായകൻ ശുഭ്മാൻ ഗില്ലും. ട്വന്റി 20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ ആശങ്ക. ദക്ഷിണാഫ്രിക്കൻ പരമ്പര ഫോർമാറ്റില്‍ നിലയുറപ്പിക്കാനുള്ള സുവർണാവസരം കൂടിയാണ്
Be the first to comment