നേമത്ത് UDFന് വലിയ മുന്നേറ്റമാണുണ്ടാകാൻ പോകുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം കെ മുരളീധരൻ, വോട്ട് രേഖപ്പെടുത്താൻ തൊടുപുഴയിൽ ആസിഫ് അലിയും തിരുവനന്തപുരം പട്ടത്ത് കർദിനാൾ മാർ ക്ലീമിസും മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായും എത്തി #KMuraleedharan #keralalocalbodyelection #localbodyelection2025 #asianetnews #keralanews
Be the first to comment