Skip to playerSkip to main content
  • 13 minutes ago
മട്ടാഞ്ചേരി മാഫിയ തോറ്റില്ലേ, ദിലീപ് വിജയിച്ചു വന്നിരിക്കുകയാണ് എന്ന് പറഞ്ഞ് ഈ വിധി ദിവസം വിളയാടിയത് മൊത്തം ഹിന്ദുത്വ ഹാൻഡിലുകൾ. ഗൂഢാലോചനക്കാരനെ പൂട്ടാൻ പറ്റാതെ സർക്കാർ തോറ്റുപോയ ദിവസം കൂടിയാണിന്ന്. പ്രതിപക്ഷം ആഞ്ഞടിച്ച് തോറ്റുപോയില്ലേ എന്നു ചോദിക്കേണ്ട ​ദിവസമാണിന്ന്. എന്നാല്‍ ഒറ്റ രാഷ്ട്രീയക്കാരനും ഇന്ന് ദിലീപിന്റെ പേര് ​മിണ്ടിയിട്ടില്ല. ബിജിഎം കയറ്റിയ നിലപാടിൽ വിശ്വസിക്കരുത്, സിനിമയിലെ പ്രമാണിമാരെ തൊടാൻ പറ്റില്ല | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended