ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യർ ആണ്. തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയത് നിഷേധിച്ചു, എന്നാല്‍ യഥാർത്ഥത്തിൽ ഗൂഢാലോചനാ ആംഗിൾ തന്നിലേക്ക് തിരിച്ചത് ദിലീപ് തന്നെയാണ്. പൾസർ സുനിയുടെ ജയിലിൽ നിന്നുള്ള കത്ത് അതില്‍ നിർണായകമായി. ആ കത്ത് ഡിജിപിക്ക് കൈമാറി അന്വേഷിക്കണമെന്ന് ആദ്യം പറഞ്ഞത് ദിലീപ് തന്നെയാണ്. ഒരു മുൻവിധിയുമില്ലാതിരുന്ന അന്വേഷണ സംഘം പിന്നീട് ദിലീപിലേക്കെത്തുന്നതും ആ കത്തിലൂടെയാണ് | Out Of Focus | OOF Cuts
Be the first to comment