കേരള സർക്കാർ പറഞ്ഞു അപ്പീലിന് പോകുമെന്ന്, അത് പ്രാവർത്തികമാകുമോ എന്നാണ് എൻ്റെ ആശങ്ക, മലയാള സിനിമയിലെ ലിംഗ നീതിക്ക് തുടക്കം കുറിച്ച കേസാണിതെന്ന് നമ്മൾ മറക്കരുത് : ധന്യ രാജേന്ദ്രൻ #actressassaultcase #dileep #actressattackcase #malayalamfilmindustry #pulsarsuni #asianetnews #KeralaNews
Be the first to comment