പൊലീസിൻ്റെ കള്ളക്കഥ ഇന്ന് കോടതിയിൽ പൊളിഞ്ഞു, ഗൂഢാലോചന നടന്നത് എന്നെ തകർക്കാൻ വേണ്ടി, എൻ്റെ കരിയറും ജീവിതവും നശിപ്പിക്കാനായിരുന്നു ശ്രമം; വിധി കേട്ടതിന് ശേഷം ദിലീപ് #actressassaultcase #dileep #actressattackcase #malayalamfilmindustry #pulsorsuni #asianetnews #keralanews
Be the first to comment