Skip to playerSkip to main content
  • 2 days ago
വിരമിക്കല്‍ അഭ്യൂഹം ആളിപ്പടര്‍ന്നതിന് ശേഷം രണ്ട് പരമ്പരകള്‍. ഓസ്ട്രേലിയൻ പര്യടനത്തിലെ താരമായി രോഹിത് ശർമ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിരാട് കോഹ്‌ലി. ഇരുവരും 2025 കലണ്ടര്‍ വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാര്‍. എന്നിട്ടു, 2027 ലോകകപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരമില്ല ഗംഭീറിന്.

Category

🗞
News
Be the first to comment
Add your comment

Recommended