സ്വർണ്ണകൊള്ള കേസിൽ ഒരു മെല്ലെപ്പോക്ക് ഉണ്ടാവുകയോ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നുകയോ ഉണ്ടായാൽ ഹൈക്കോടതിക്ക് നേരിട്ട് CBI അന്വേഷണത്തിലേക്ക് ഇത് മാറ്റാം, അതോടെ കേസ് മറ്റൊരു തലത്തിലേക്ക് പോകുമെന്നും മുൻ എസ് പി സുഭാഷ് ബാബു #Sabarimala #GoldPlatingCase #SabarimalaGoldtheft #UnnikrishnanPotty #NVasu #APadmakumar #Antiquitysmuggling #NewsHour #Asianetnews #Keralanews
Be the first to comment