മുകേഷിനെതിരെ സിപിഎം എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്? കോൺഗ്രസ് എന്തുചെയ്തുവെന്ന് നോക്കിയാണോ സിപിഎം നിലപാട് എടുക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പദ്മകുമാറിനെ ഈ നിമിഷം വരെ സിപിഎം പുറത്താക്കിയിട്ടില്ല. തുടക്കത്തിൽ രാഹുലിനെ സസ്പെൻഡ് ചെയ്തതിൽ കോൺഗ്രസിന് ശരിക്കും പിഴവ് പറ്റി. പുറത്താക്കിയതിലൂടെ മാത്രമാണ് കോൺഗ്രസ് ആ പിഴവിനെ മറികടന്നത് | Out Of Focus | OOF Cuts
Be the first to comment