RSS-നെതിരെയും കേന്ദ്ര സർക്കാരിനെതിരെയും നടത്തിയ പഞ്ച് പ്രസംഗങ്ങളായിരുന്നു ബ്രിട്ടാസിന്റെ സെല്ലിങ് പോയിന്റ്. ഇതിനിടയിൽ സിപിഐ പോലും അറിയാതെ പി.എം ശ്രീ പോലെ ഒരു പദ്ധതിക്ക് പാലം പണിയാൻ പോയാൽ വിമർശനങ്ങൾ നേരിടേണ്ടി വരും. ആ വിമർശനം ഏറ്റുവാങ്ങേണ്ടി വരും. വിമർശനങ്ങൾ വരുമ്പോൾ സംഘിയാക്കുന്നേ എന്ന കൂട്ടക്കരച്ചിൽ സിപിഎമ്മിന് ഒരിക്കലും ഒരു രാഷ്ട്രീയ പ്രതിരോധമാവില്ല | Out Of Focus | OOF Cuts
Be the first to comment