വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് ഒരു തിരിച്ചടിയുണ്ടായാൽ അതിനെ മറികടക്കാനുള്ള നേതൃത്വ ശക്തി ഇന്ന് UDFനില്ല, അതറിഞ്ഞ് പാര്‍ട്ടിയെ പ്രതിസന്ധിയിൽ തള്ളിവിടുന്നത് ഷാഫി പറമ്പിലും തലതൊട്ടപ്പനായ കെ സി വേണുഗോപാലുമാണ്: അഡ്വ. എ ജയശങ്കര്‍ #NewsHour #advajayashankar #rahulmamkoottathil #SexualAssaultcase #Congress #asianetnews #KeralaNews
Be the first to comment