Skip to playerSkip to main content
  • 4 minutes ago
റിപ്പബ്ലിക്ക് ടിവിയും റിപ്പോർട്ടർ ടിവിയും ബാർകിൽ നടത്തിയത് രണ്ട് തരത്തിലുള്ള അട്ടിമറികൾ. റിപ്പോർട്ടർ ടിവി ഉടമക്കെതിരെ നിലവിലെ സാഹചര്യത്തിൽ പൊലീസ് അറസ്റ്റു പോലുള്ളവ നടക്കാൻ അതിവിദൂര സാധ്യത പോലുമില്ല. മരം മുറിക്കേസിൽ താന്‍ തെറ്റുകാരനല്ലായെന്ന് ഈ സർക്കാരിനറിയാമെന്നാണ് ആ ഉടമ പറഞ്ഞുനടക്കുന്നത്. ശ്രീകണ്ഠൻ നായർ പരാതി കൊടുത്തത് കൊണ്ട് മാത്രമാകും പൊലീസ് ഇപ്പോൾ കേസെടുത്തത് | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended