വെജിറ്റേറിയന്‍കാർക്ക് ശക്തിയില്ലെന്ന് പറയുന്നത് തെറ്റ്, ആനയെ നോക്കൂവെന്നാണ് പഴയിടം പറയുന്നത്. 70 ശതമാനത്തിലധികം മാംസം കഴിക്കുന്ന ഇന്ത്യയിലിരുന്നാണ് പഴയിടം സസ്യാഹാരത്തെ പൊക്കി അടിക്കുന്നത്. സംവരണം തെറ്റാണെന്ന് പറയുന്ന പഴയിടം ജീവിക്കുന്നത് പഴയ പ്രിയദര്‍ശൻ സിനിമാ കാലത്താണ് | Out Of Focus | OOF Cuts
Be the first to comment