'പാർട്ടി മുതലാളിയുടെ വിശ്വസ്തരിൽ വിശ്വസ്തനാണ് പദ്മകുമാർ. പക്ഷേ ശബരിമലയുടെ ശ്രീകോവിൽ ഒറ്റക്ക് കൊള്ളയടിക്കാനുള്ള ശേഷി അയാൾക്കുണ്ടെന്ന് ഞാൻ കരുതുന്നേയില്ല', അത്ര എളുപ്പത്തിൽ പദ്മകുമാറിനെ കൈവിടാൻ പാർട്ടിക്ക് പറ്റില്ലെന്ന് കെ.സി ഉമേഷ് ബാബു #sabarimala #sabarimalagoldscam #kcumeshbabu #cpm #apadmakumar
Be the first to comment