ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാട്; പദ്‌മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ SIT , എന്‍. വാസുവിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി, വാസുവിന് നേരെ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം #Sabarimala #APadmakumar #NVasu #Unnikrishnanpotty #GoldTheftCase #SIT #Asianetnews
Be the first to comment