'പാർട്ടിക്കൊപ്പമാണ് പ്രവർത്തിച്ചിട്ടുള്ളത്, പാർട്ടി പിന്തുണച്ചിട്ടുണ്ട് ഒപ്പം ചില വിഷയങ്ങളിൽ അതൃപ്തിയുമുണ്ട്, വീട്ടിലൊരു പ്രശ്നമുണ്ടായാൽ അടുത്ത വീട്ടിലേക്ക് പൊകില്ലല്ലോ'; രാജി വെച്ച പാലക്കാട് മുൻ നഗരസഭ ചെയർ പേഴ്സൺ പ്രിയ അജയൻ #PriyaAjayan #Palakkad #Palakkadmuncipality #BJP #VKSreekandanMP #AsianetNews
Be the first to comment