'ഗവർണർ പദവി വേണ്ട എന്ന് വാദിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി അത് തുടരുകയാണ് ചെയ്തത്. തമിഴ്നാട് സർക്കാരും ഏതാണ്ട് സമാനമായ നിലപാടെടുത്തവരാണ്. അവരുടെ നിലപാടുകൾ ശരിയല്ല എന്ന സൂചനയാണ് സുപ്രീം കോടതി നൽകിയത്', പി.എസ് ശ്രീധരൻ പിള്ള #President #reference #pssreedharanpillai #SupremeCourt #Governor #asianetnews#AsianetNewsLive #KeralaNewsLive #MalayalamNewsLive
Be the first to comment