Skip to playerSkip to main content
  • 53 minutes ago
കണ്ടത് കോഴിക്കോട്ടെ കോൺ​ഗ്രസിന്റെ ദൗർബല്യം. പുതുപ്പള്ളിയിലെ കോൺ​ഗ്രസ് വിജയത്തിൽ ഇവർക്ക് പാഠമുണ്ട്. അവിടെ ചാണ്ടി ഉമ്മൻ ജയിച്ചതിന് കാരണം സംഘടനാ വളർച്ച. ജയിക്കാൻ ആദ്യം വേണ്ടതും സംഘടനയാണ്. സെലിബ്രിറ്റികളെ കൊണ്ടുവന്ന് സ്ഥാനാർഥിയാക്കിയാൽ ജയിക്കുമെന്നത് ഇരുപത് വർഷം മുൻപത്തെ ഐഡിയയാണ് | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended