'ഒരേസമയം 70-80 പേർ കയറിയാൽ ഏകദേശം ഒരു ലക്ഷത്തിലധികം ഭക്തർ വന്നാലും നിയന്ത്രിക്കാൻ കഴിയും, പമ്പയിൽ തീർത്ഥാടകരെ നിയന്ത്രിച്ചില്ലെങ്കിൽ അവർ പല വഴിയേ കയറി വരും'; പത്തനംതിട്ട മുൻ എസ് പി വി അജിത് കുമാർ #Sabarimala #VAjithKumar #Pathanamthitta #sabarimalapilgrims #sabarimalatemple #SabarimalaAyyappan #asianetnews #Newshour
Be the first to comment