ചരിത്രം കുറിക്കാൻ അരുണിമ... വയലാറിലെ LDF കോട്ട പിടിക്കാൻ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുടെ യുഡിഫ്, എല്ലാ പിന്തുണയും ഉണ്ടെന്നും വിജയ പ്രതീക്ഷയിലാണെന്നും അരുണിമ #vayalar #alappuzha #transgender #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews
Be the first to comment