'LDF - UDF മുന്നണികൾ ഒന്നിച്ച് ഭരിക്കുമ്പോൾ അഴിമതിയിലും അവർ ഒന്നിച്ചാണ്'; മലപ്പുറം വാഴയൂർ പഞ്ചായത്തിനെ രക്ഷിക്കാൻ ഒരു കൂട്ടം യുവാക്കൾ വാട്സാപ്പ് കൂട്ടായ്മയിലൂടെ തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്തേക്ക് #vazhayoor #malappuram #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews
Be the first to comment