Skip to playerSkip to main content
  • 42 minutes ago
തൃശൂർ കോൺഗ്രസിൽ രാജി...ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ പദവി രാജിവെച്ചു. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി. സീറ്റ് നിഷേധിക്കപ്പെട്ട കുരിയച്ചിറ കൗൺസിലർ നിമ്മി റപ്പായി രാജിവെച്ച് എൽഡിഎഫിൽ ചേർന്നു. .| Sharp 10

Category

📺
TV
Be the first to comment
Add your comment

Recommended