Skip to playerSkip to main content
  • 14 hours ago
കണ്ണൂരിൽ തദ്ദേശതെരഞ്ഞെടുപ്പിൽ മുൻ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സ്ഥാനാർഥിയാകും. തലശ്ശേരി നഗരസഭയിലെ പതിനാറാം വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുക.ഫസൽ വധക്കേസിൽ കാരായി ചന്ദ്രശേഖരനെ പ്രതി ചേർത്തിരുന്നു

Category

📺
TV
Be the first to comment
Add your comment

Recommended