കൈയിൽ മഷി തേച്ചതിന് ശേഷം വോട്ട് ചെയ്യാൻ സമ്മതിച്ചില്ല, പൊലീസ് ഓടിച്ചു..."-ബിഹാറില്‍ നിന്നുള്ള തൊഴിലാളികളുടെ അനുഭവമിങ്ങനെയാണ്. ഇതുപോലെയുള്ള വോട്ടുമോഷണങ്ങൾക്ക് നടുവിലാണ് നാളെ ബിഹാർ ഫലം വരുന്നത്. തെരഞ്ഞെടുപ്പുകളോട് ജനത്തിന് വലിയ അവിശ്വാസം, എല്ലാത്തിനും ഈ ഭരണകൂടവും കമ്മീഷനും മറുപടി നൽകേണ്ടി വരും | Out Of Focus | OOF Cuts
Be the first to comment