Skip to playerSkip to main content
  • 1 hour ago
തട്ടമിടണമെങ്കിൽ മൊല്ലാക്കമാരുടെ സ്കൂളിൽ പഠിക്കാൻ പറഞ്ഞ സുരേന്ദ്രൻ ഇന്ന് ആ വിദ്യാർഥിയോട് വല്ല ആർഎസ്എസിന്റെ സ്കൂളിലും പോയി പഠിക്കാൻ പറയുമോ? അങ്ങനെയാണോ ആ കുട്ടിയോട് അല്ലെങ്കിലും പറയേണ്ടത്. അന്ന് ഹിജാബിനെതിരെ കട്ടക്ക് നിന്ന പിടിഎ പ്രസിഡന്‍റ് ഇന്ന് എൻഡിഎ സ്ഥാനാർഥിയാണ് | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended