‘വേലി തന്നെ വിളവ് തിന്നു എന്ന കാര്യമാണ് റിമാൻഡ് റിപ്പോർട്ട് വെളിവാക്കുന്നത്; സംരക്ഷണം നടത്താൻ നിയമപരമായി ബാധ്യതയുള്ളയാളിൻ്റെ നേതൃത്വത്തിലാണ് ശബരിമലയിൽ കൊള്ള നടന്നത്; ഈ അന്വേഷണം പുരോഗമിക്കേണ്ടത് ഇതേ രീതിയിൽ തന്നെയാണ്’ | ശ്രീജിത്ത് പണിക്കർ #Sabarimala #apadmakumar #nvasu #muraribabu #sudheeshkumar #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews
Be the first to comment