RSS അജണ്ട നടപ്പാക്കുന്ന VC രാജി വയ്ക്കണം; കേരള സർവകലാശാലയിൽ SFI പ്രതിഷേധം, വിസിയുടെ വാഹനം തടഞ്ഞു, ഗവേഷക വിദ്യാർത്ഥിയെ ജാതീയമായി അധിക്ഷേപിച്ച ഡീൻ രാജി വയ്ക്കണമെന്നും ആവശ്യം #KeralaUniversity #SFI #SFIprotest #ViceChancellor #VC #keralapolice #AsianetNews
Be the first to comment