Skip to playerSkip to main content
  • 4 hours ago
മണിക്കൂറുകളുടെ ദൂരത്തിനപ്പുറം ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ തലക്കെട്ടായി അയാള്‍ മാറും. മറുവശത്ത്, ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അയാള്‍ക്ക് കൃത്യമായൊരു സ്ഥാനം പോലും നിരസിക്കപ്പെടുന്ന നാളുകളാണ് കടന്നുപോകുന്നത്. സഞ്ജു സാംസണ്‍, ദ ഗ്രേറ്റസ്റ്റ് ഹു നെവ‍ര്‍ വാസ്. അയാള്‍ക്കിന്ന് 31 വയസ്. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും സഞ്ജുവിന്റെ ഭാവിയെന്ത്.

Category

🗞
News
Be the first to comment
Add your comment

Recommended