രാജ്യത്ത് ബോംബ് പൊട്ടുമ്പോൾ ഈ ഭരണകൂടം എന്ത് ചെയ്യുകയാണ് എന്ന് ചോദിക്കുന്നതാണ് ശരിയായ രാജ്യസ്നേഹം. ബോംബ് പൊട്ടുന്ന നേരത്ത് വിഭജന ശ്രമമുണ്ടാക്കുന്നതിന്റെ പേര് രാജ്യസ്നേഹമെന്നല്ല. അങ്ങനെ ചെയ്യുന്നവർക്ക് ഈ മണ്ണിനോട് തരിമ്പും കൂറില്ല. രാജ്യസ്നേഹം ഒരുത്തന്റെയും കുത്തകയല്ല | Out Of Focus | OOF Cuts
Be the first to comment