മാധ്യമ കഥകളെ മറയാക്കിയുള്ള ഭരണകൂട അന്വേഷണങ്ങളിലൂടെ നൂറിലധികം നിരപരാധികളാണ് ഇന്ന് തീവ്രവാദ കേസുകളിൽ ഇന്ത്യയിലെ ജയിലുകളിലുള്ളത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഉത്തരേന്ത്യൻ മാധ്യമങ്ങളെ പോലെ കേരളത്തിലെ മാധ്യമങ്ങൾ വൈറ്റ് കോളർ ടെററിസ്റ്റുകളെന്നും സ്ലീപ്പർ സെൽസ് എന്നും പറഞ്ഞ് കഥ മെനഞ്ഞ് പരത്തുന്നത് | Out Of Focus | OOF Cuts
Be the first to comment