ഭൂപരിഷ്കരണ നിയമ ലംഘനത്തിനെതിരെ കടുത്ത നടപടി; മൂപ്പിൽനായരുടെ പേരിലുള്ള 10,000ലധികം ഏക്കർ ഭൂമിയുടെ വിൽപന തടഞ്ഞു, പാലക്കാട് കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെതാണ് കർശന നടപടി, നിരോധിച്ചത് അട്ടപ്പാടിയിലെ 5 വില്ലേജുകളിലെ ഭൂമി കൈമാറ്റം #attappadi #LandEncroachment #palakkadcollector #kerala #Asianetnews
Be the first to comment