കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധ നേടി 21 കാരികളായ രണ്ട് യുവ സ്ഥാനാർഥികൾ; നിയമ വിദ്യാർത്ഥികളായ ജയലക്ഷ്മിയും ആർച്ചയും KSUവിന്റെ സജീവ പ്രവർത്തകരാണ്, ഇരുവരുടെയും ലക്ഷ്യം 30 കൊലത്തെ ഇടത് ഭരണത്തെ താഴെയിറക്കുക #Kollam #KeralaLocalBodyElection #KSU #lawstudents #udfcandidate
Be the first to comment