Skip to playerSkip to main content
  • 1 day ago
ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന തമ്മനത്ത് കുടിവെള്ള വിതരണം വൈകും. പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ മാത്രമേ പുനരാരംഭിക്കാൻ ആകൂവെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Category

📺
TV
Be the first to comment
Add your comment

Recommended