തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മിനിട്ടുകൾക്ക് മുമ്പ് വിവിധ തദ്ദേശ പദ്ധതികൾക്ക് അനുമതി നൽകി സർക്കാർ; തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ കോർപ്പറേഷനുകളിലെയും പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട് #keralagoverment #ldfgoverment #keralalocalbodyelection #keralalocalbodyelection2025 #LocalBodyElections #localbodyelections2025 #udf #ldf #bjp #AsianetNews
Be the first to comment