Skip to playerSkip to main content
  • 23 minutes ago
യു.എ.ഇയിൽ മാധ്യമപ്രവർത്തകനായിരുന്ന മുനവ്വർ വളാഞ്ചേരിയുടെ പകൽകിനാവുകൾ എന്ന പുസ്തകമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തത്. ലേബർ ക്യാമ്പിലും, തോട്ടങ്ങളിലും, ജയിലിലും കഴിയുന്ന അറിയപ്പെടാതെ പോയ പ്രവാസികളുടെ കഥകളാണ് ഈ പുസ്തകം.

Category

📺
TV
Be the first to comment
Add your comment

Recommended