തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി മരിച്ചതില്‍ പ്രതിഷേധമവസാനിപ്പിച്ച് കുടുംബം. ആര്‍ഡിയോയുടെ സാന്നിധ്യത്തില്‍ നാളെ കരിക്കകം സ്വദേശി ശിവപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ആശുപത്രിയിൽ നിന്ന് ഉണ്ടായ അണുബാധ കാരണമാണ് ശിവപ്രിയ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്.
Be the first to comment