അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ പറ്റില്ലെന്ന് കേരള ഹൈക്കോടതി; ജസ്റ്റിസ് വി.ജി.അരുണിൻ്റെതാണ് ഉത്തരവ്; അയ്യമ്പള്ളി സ്വദേശി മനുവിനെതിരായ കേസ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെയൊരു നിർണായക നീരീക്ഷണം നടത്തിയത് #keralahighcourt #righttoexpress #citizenrights #supremecourt
Be the first to comment