തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരണപ്പെട്ട വേണുവിൻ്റെ കൂടുതൽ ശബ്ദസന്ദേശം പുറത്ത്; എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിനുണ്ടാകുന്ന നഷ്ടത്തിന് ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് സന്ദേശത്തിൽ; ബന്ധുവിന് അയച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് #venu #thiruvananthapurammedicalcollege #harrischirakkal #medicalnegligence #asianetnews
Be the first to comment