'സ്താനാർത്തി ശ്രീക്കുട്ടനിൽ ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ചത് കുട്ടികൾക്ക്, കുട്ടികളുടെ ചിത്രങ്ങൾ തിയേറ്ററിൽ ഓടുന്നത് വളരെ കുറവാണ്'; ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ ഒഴിവാക്കിയതിൽ നടൻ ആനന്ദ് മൻമഥൻ #AnandManmadhan #movieactor #SthanarthiSreekuttan #devananda #malayalamcinema #KeralaStateFilmAwards #childartist
Be the first to comment