'എന്റെ ഓർമയിലുള്ള കാര്യങ്ങൾ വെച്ചാണ് ഞാൻ ആത്മകഥ തയ്യാറാക്കിയത്, പുസ്തകം രചിച്ചുകൊണ്ടിരിക്കുമ്പോൾ എന്നെ കളിയാക്കുന്ന പദം ആത്മകഥയുടെ തലക്കെട്ടാണെന്ന് പറഞ്ഞ് പ്രമുഖ പത്രം വാർത്ത നൽകി അപമാനിച്ചു'; ഇ പി ജയരാജന്റെ ആത്മകഥ നാളെ പ്രകാശനം ചെയ്യും #EPJayarajan #autobiography #ithanuentejeevitham #booklaunch #CPIM #AsianetNews
Be the first to comment