സ്റ്റൈലിഷ് ലുക്കിൽ മെഗാ സ്റ്റാർ തിരുവനന്തപുരത്ത്; താരത്തെ സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി, കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടക്കുന്ന പൊതു സമ്മേളനത്തിൽ അതിഥികളായി മമ്മൂട്ടിക്കൊപ്പം മോഹൻലാൽ, കമൽ ഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കും #mammootty #thiruvananthapuram #LDFGovernment #keralagovernment #mohanlal #KamalHaasan #publicevent #KeralaNews #AsianetNews #AsianetNewsLive
Be the first to comment