'കവിതയ്ക്കും കവിതയിലെ നിലപാടുകൾക്കുമുള്ള പുരസ്കാരം, നീതികേടുകൾ ഇനിയും തുറന്ന് കാട്ടും, പുരസ്കാരത്തിൽ സന്തോഷം'; എഴുത്തച്ഛൻ പുരസ്കാരം ജേതാവായ സാഹിത്യകാരൻ കെ ജി ശങ്കരപ്പിള്ള #EzhuthachanPuraskaram #kgsankarapillai #malayalamliterature #writer #awardee #KeralaNews #AsianetNews #AsianetNewsLive
Be the first to comment