'പടക്കം പൊട്ടിച്ച് അവനെ പേടിപ്പിക്കാതെ കാട്ടിലേക്ക് പറഞ്ഞുവിടണം'; കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാന ആക്രമണം, രണ്ട് വശത്ത് നിന്നും പടക്കം പൊട്ടിച്ച് ആനയെ പേടിപ്പിക്കാതെ വനത്തിനുള്ളിലേക്ക് വിടാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് നാട്ടുകാർ #wildelephant #wildelephantattack #thrissur #Kuthiran #KeralaForest #Asianetnews
Be the first to comment