'ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളത് കേരളത്തിലായിരുന്നു, അവിടെ നിന്നാണ് കേരളം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്ന ആദ്യ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത്'; മുഖ്യമന്ത്രി #keralapiravi #extremepovertyfree #pinarayivijayan #kerala #keralagovernment #LDFGovernment #KeralaNews #asianetnews
Be the first to comment