നവി മുംബൈയുടെ ആകാശം ഒരു ചരിത്രനിമിഷത്തിന് കുടപിടിക്കുകയാണ്. നീലപുതച്ച ഗ്യാലറിക്കരികിലെ ഇന്ത്യയുടെ ഡഗൗട്ടില്‍ ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിന്റെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. കഴിഞ്ഞ കാലമത്രെയും നീറുന്ന ഓര്‍മകളിലൂടെ നീന്തിയാണ് ആ രാത്രിവരെയാസംഘമെത്തിയിരുന്നത്...നീറ്റലിന് കാരണമായ ഓസ്ട്രേലിയ എന്ന അത്ഭുതസംഘത്തെ അനായാസം അവര്‍ മറികടക്കുകയാണ്, അതും ക്രിക്കറ്റ് ലോകം ഇന്നേവരെ സാക്ഷ്യം വഹിക്കാത്തവിധം..
Be the first to comment