'കുടിവെള്ളം പോലുമില്ലാതെ എങ്ങനെ ജീവിക്കും'; തെരഞ്ഞെടുപ്പാവേശത്തിൽ നേതാക്കൾ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചുകൂട്ടുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, സർക്കാർ തിരിഞ്ഞുനോക്കാതെ ബിഹാറിലെ അതിദരിദ്ര ഗ്രാമങ്ങൾ #bihar #biharelection #nda #village #Poverty #nationalpolitics #asianetnews
Be the first to comment