Skip to playerSkip to main content
  • 7 minutes ago
വയനാട് മ‍ണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി, മാം​ഗോ ഫോൺ, മുട്ടിൽ മരം മുറി ഉൾപ്പെടെ കേസുകൾ-റിപ്പോർട്ടർ ടിവിയുടെ എംഡി കുപ്രസിദ്ധൻ. മീഡിയവൺ ഉൾപ്പെടെ പതിനെട്ട് കമ്പനികൾക്ക് ഇന്ന് വാർത്താ ലിങ്കുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഉത്തരവയച്ചത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വാർത്തകൾ പിൻവലിക്കണമെന്നാണ് ഉത്തരവിലെ ആവശ്യം. ഈ വാർത്തകളെല്ലാം തന്നെ റിപ്പോർട്ടർ ചാനലിന്‍റെ പേരിനെ കളങ്കപ്പെടുത്തുന്നുവെന്നും പറയുന്നു. എന്നാൽ രണ്ട് ക്രിമിനൽ കേസുകളിൽ കുറ്റാരോപിതനായ ഇതേയാളുമായി സംസ്ഥാന സർക്കാരിനുള്ളത് വിശ്വസിക്കാൻ പറ്റാത്ത തരത്തിലുള്ള അടുത്ത ബന്ധമാണെന്നത് ചോദ്യം ചെയ്യേണ്ട വിഷയമാണ്

Category

📺
TV
Be the first to comment
Add your comment

Recommended